Priyanca Radhakrishnan First to Speak in Malayalam in New Zealand Parliament | Oneindia Malayalam

2020-11-05 273

Priyanca Radhakrishnan First to Speak in Malayalam in New Zealand Parliament
ന്യൂസിലന്‍ഡില്‍ ജസിന്‍ഡ ആര്‍ഡേന്‍ മന്ത്രിസഭയില്‍ അംഗമായി ചുമതലയേറ്റ് മലയാളികളുടെ അഭിമാനമായി മാറയിരിക്കുകയാണ് പ്രിയങ്ക രാധാകൃഷ്ണന്‍. സാമൂഹിക യുവജന, സന്നദ്ധ മേഖലകളുടെ ചുമതലയാണ് പ്രിയങ്കയ്ക്ക് നല്‍കിയിരിക്കുന്നത്. ഇപ്പോഴിതാ പ്രിയങ്ക ന്യൂസിലന്‍ഡ് പാര്‍ലമെന്റിനെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതാണ് ശ്രദ്ധേയമാകുന്നത്